Advertisement
Karukavayal kuruvi | Dhruvam Malayalam Movie Song | mammootty | Jayaram | Gouthami – k.s.chithra Lyrics
Advertisement
Singer | k.s.chithra |
Music | SP.VENKATESH |
Song Writer | SHIBUCHAKRAVARTHI |
KARUKKAVAYIL SONG LYRICS IN MALAYALAM
തളിർ വെറ്റിലയുണ്ടോ.. വരദക്ഷിണ വെയ്ക്കാൻ…
കറുകവയൽ
കുരുവീ.. മുറിവാലൻ കുരുവീ.
കതിരാടും വയലിൻ… ചെറുകാവൽകാരീ
ഓ .. ഓ…
ഓ.. [കറുകവയൽ]
നടവഴിയിടകളിൽ നടുമുറ്റങ്ങളിൽ
ഒരു കഥ
നിറയുകയായ്
ഒരുപിടിയവിലിൻ കഥപോലിവളുടെ
പരിണയ കഥ
പറഞ്ഞൂ….
പറയാതറിഞ്ഞവർ പരിഭവം പറഞ്ഞു…
[കറുകവയൽ]
പുതുപുലരൊളിനിൻ തിരുനെറ്റിക്കൊരു
തൊടുകുറിയണിയിക്കും..
ഇളമാൻ തളിരിൻ
നറുപുഞ്ചിരിയിൽ
കതിർമണ്ഡപമൊരുങ്ങും
അവനെന്റെ പ്രാണനിൽ പരിമളം
നിറയ്ക്കും.. [കറുകവയൽ]
MOVIENAME ; DRUVAM
SONG ; KARUKKA VAYIL
Advertisement