OLLULLERU SONG LYRICS IN MALAYALAM | AJAGATHANTHRAM MOVIE SONG |

Advertisement

OLLULLERU Justin Varghese ft Praseetha Chalakudy | Ajagajantharam | Antony Varghese | Tinu Pappachan – PRASEETHA CHLAKUDY Lyrics

Advertisement
Singer PRASEETHA CHLAKUDY
Singer JUSTIN VARGHESE
Music Justin Varghese

ഗുമ ഗുമ ഗുമ ഗുമ
ഗുമാ ഗുമാംഗേ…
ഗുമ ഗുമ ഗുമ ഗുമ
ഗുഓളുള്ളേര് ഓളുള്ളേര് മാനിനങ്കേരെ
വിരാജിപ്പേട്ടൈ ഗുണ്ടുഗയ്യേ മാനിനങ്കേരെ
ഓളുള്ളേര് ഓളുള്ളേര് മാനിനങ്കേരെ
വസുരപേട്ടൈ ഗുണ്ടുഗയ്യേ മാനിനങ്കേരെ..

മാനിനങ്കേരെ തഗാട്ടി ഗുമാരിനങ്കേരെ,
ഗുമാരിനങ്കേരെ തഗാട്ടി മാനിനക്കെരെ..മാനിനങ്കേരെ ,മാനിനങ്കേരെ (music)

മാനിനങ്കേരെ തഗാട്ടി മധുമ്പലത്തുണ്ടെ,
മാനിനങ്കേരെ തഗാട്ടി മധുമ്പലത്തുണ്ടെ..

മാനിനങ്കേരെ തഗാട്ടി മധുമ്മലതണ്ടേ,
മാനിനങ്കേരെ തഗാട്ടി മധുമ്മല കണ്ടെ..

എന്നാ കൊണ്ടാ മഞ്ഞളുകൊണ്ടാ
മണിനങ്കരയ്ക്ക്
എന്നാ കൊണ്ടാ മഞ്ഞളുകൊണ്ടാ
ചിക്കിട്ടി നങ്കരയ്ക്ക്

ആ.. എന്നാ കൊണ്ടാ മഞ്ഞളുകൊണ്ടാ
മനിനങ്കരയ്ക്ക്.എന്നാ കൊണ്ടാ മഞ്ഞളുകൊണ്ടാ
ചിക്കിട്ടി നങ്കരയ്ക്ക്….മാനിനങ്കേരെ തഗാട്ടി ഗുമാരിനങ്കേരെ,
ഗുമാരിനങ്കേരെ തഗാട്ടി മാനിനക്കെരെ..

(music)

അഗലു ബന്ധനബുജി ഇഗലു ബന്ധനബുജി,
എന്നാ പാവേ പന്താടും എഴുന്നള്ളിപ്പോടുട്ട..
അഗലു ബന്ധന ബുജി ഇഗലു ബന്ധനബുജി
എന്ന പാവേ പന്താടും എഴുന്നള്ളിപ്പോടുട്ട…

താനേ താനാനെ താനാനാനെ..
തനെ താനാനെ താനാനാനെ..

ആ ഉള്ളും തെന്നാലിപ്പാടും മാനി നങ്കരക്കു
മുട്ടുകുത്തിനള്ളിപ്പാടും മാനി നങ്കരക്ക്.

ആ ഉള്ളും തെന്നാലിപ്പാടും മാനി നങ്കരക്കു
മുട്ടുകുത്തിനള്ളിപ്പാടും മാനി നങ്കരക്ക്..

താനേ താനാനെ താനാനാനെ..
തനെ താനാനെ താനാനാനെ..

താനേ താനാനെ താനാനാനെ..
തനെ താനാനെ താനാനാനെ..

ഓളുള്ളേര് ഓളുള്ളേര് മാനിനങ്കേരെ
വിരാജിപ്പേട്ടൈ ഗുണ്ടുഗയ്യേ മാനിനങ്കേരെ
ഓളുള്ളേര് ഓളുള്ളേര് മാനിനങ്കേരെ
വസുരപേട്ടൈ ഗുണ്ടുഗയ്യേ മാനിനങ്കേരെ..

(music)

ഗുമ ഗുമ ഗുമ ഗുമ
ഗുമാ ഗുമാംഗേ…
ഗുമ ഗുമ ഗുമ ഗുമ
ഗുമാ ഗുമാംഗേ…

മാനിനങ്കേരെ തഗാട്ടി ഗുമാരിനങ്കേരെ,
ഗുമാരിനങ്കേരെ തഗാട്ടി മാനിനക്കെരെ..


ആ ആ…മാനിനങ്കേരെ തഗാട്ടി ഗുമാരിനങ്കേരെ,
ഗുമാരിനങ്കേരെ തഗാട്ടി മാനിനക്കെരെ.. (2)


MOVIE NAME ; AJAGANTHRAM
SONG ; OLLULLERU


Advertisement

Leave a Reply