MANDHARA CHAPPUNDO LYRICS IN MALAYALAM |DASHARATHAM | MOHAN LAL |CHITHRA

Advertisement

Mandharacheppundo Video Song | Dasharatham | M . G Sreekumar | K.S Chitra | Mohanlal | Rekha – K S Chithra & M G Sreekumar Lyrics

Advertisement
Singer K S Chithra & M G Sreekumar
Music Johnson
Song Writer Poovachal Khader

Mandhara Cheppundo Lyrics in Malayalam

മന്ദാരച്ചെപ്പുണ്ടോ മാണിക്യ കല്ലുണ്ടോ
കയ്യില്‍ വാര്മuതിയേ…
പൊന്നും തേനും വയമ്പുമുണ്ടോ
വാനമ്പാടി തന്‍ തൂവലുണ്ടോ
ഉള്ളില്‍ ആമോദ തിരകള്‍ ഉയരുമ്പോള്‍ മൗനം പാടുന്നൂ…


മന്ദാരച്ചെപ്പുണ്ടോ മാണിക്യ കല്ലുണ്ടോ
കയ്യില്‍ വാര്മuതിയേ…ഓ..ഓ..


തഴുകുന്ന കാറ്റില്‍ താരാട്ട് പാട്ടിന്‍ വാത്സല്യം… വാത്സല്യം…
രാപാടിയേകും നാവേറ്റു പാട്ടിന്‍ നൈര്മ്ല്യം… നൈര്മ്ല്യം…


തളിരിട്ട താഴ് വ രകള്‍ താലമേന്തവേ….
തണുവണി കൈകളുള്ളം ആര്ദ്രളമാക്കവേ….
മുകുളങ്ങള്‍ ഇതളണിയെ..
കിരണമാം കതിരണിയെ
ഉള്ളില്‍ ആമോദ തിരകള്‍ ഉയരുമ്പോള്‍
മൗനം പാടുന്നൂ…


മന്ദാരച്ചെപ്പുണ്ടോ മാണിക്യ കല്ലുണ്ടോ
കയ്യില്‍ വാര്മ.തിയേ…
പൊന്നും തേനും വയമ്പുമുണ്ടോ
വാനമ്പാടി തന്‍ തൂവലുണ്ടോ
ഉള്ളില്‍ ആമോദ തിരകള്‍ ഉയരുമ്പോള്‍ മൗനം പാടുന്നൂ…


മന്ദാരച്ചെപ്പുണ്ടോ മാണിക്യ കല്ലുണ്ടോ
കയ്യില്‍ വാര്മ.തിയേ…ഓ..ഓ..


എരിയുന്ന പകലിന്‍ ഏകാന്തയാനം
കഴിയുമ്പോ..ള്‍ കഴിയുമ്പോ..ള്‍
അതില്‍ നിന്നും ഇരുളിന്‍ ചിറകോടെ രജനി
അണയുമ്പോ..ള്‍ അണയുമ്പോ..ള്‍


പടരുന്ന നീലിമയാല്‍ പാദമൂതവേ…
വളരുന്ന മൂകതയില്‍ ആരുറങ്ങവേ…
നിമിഷമാം ഇല കൊഴിയേ
ജനിയുടെ രഥമണയേ
ഉള്ളില്‍ ആമോദത്തിരകള്‍ ഉയരുമ്പോള്‍ മൗനം പാടുന്നു…


മന്ദാരച്ചെപ്പുണ്ടോ മാണിക്യ കല്ലുണ്ടോ
കയ്യില്‍ വാര്മ്തിയേ…
പൊന്നും തേനും വയമ്പുമുണ്ടോ
വാനമ്പാടി തന്‍ തൂവലുണ്ടോ
ഉള്ളില്‍ ആമോദ തിരകള്‍ ഉയരുമ്പോള്‍ മൗനം പാടുന്നൂ…


ഉള്ളില്‍ ആമോദ തിരകള്‍ ഉയരുമ്പോള്‍ മൗനം പാടുന്നൂ…
മൗനം പാടുന്നൂ…
മൗനം പാടുന്നൂ…Advertisement

Leave a Reply