PERIYONE SONG LYRICS IN MALAYALAM | THE GOATS LIFE MOVIE | PRITHVI RAJ | AMALA PAUL

Advertisement

Periyone Video Song | The Goat Life | A.R Rahman | Blessy | Amala Paul – JITHIN RAJ Lyrics

Advertisement
Singer JITHIN RAJ
Music A.R REHMAN
Song Writer RAFEEK AHMED

PERIYONE SONG LYRICS IN MALAYALAM

പെരിയോനേ എൻ റഹ്മാനേ … പെരിയോനേ റഹീം …
പെരിയോനേ എൻ റഹ്മാനേ … പെരിയോനേ റഹീം …

അങ്ങകലേ അങ്ങകലേ മണ്ണിൽ പുതുമഴ വീഴണൊണ്ടേ
മണ്ണിൽ പുതുമഴ വീഴണൊണ്ടേ
അങ്ങകലേ അങ്ങകലേ മണ്ണിൽ പുതുമഴ വീഴണൊണ്ടേ
മണ്ണിൽ പുതുമഴ വീഴണൊണ്ടേ

നെഞ്ചിലൊരാളുടെ കണ്ണീർ വീണപോൽ …
നെഞ്ചിലൊരാളുടെ കണ്ണീർ വീണപോ-
ലിങ്ങിരുന്നാലും അറിയണൊണ്ടേ …
നെഞ്ചിലൊരാളുടെ കണ്ണീർ വീണപോ-
ലിങ്ങിരുന്നാലും അറിയണൊണ്ടേ

മിണ്ടാ മൺതരി വാരിയെടുത്തതിൽ
കണ്ടില്ല കണ്ടില്ല നിൻ നനവ്
കണ്ടില്ല കണ്ടില്ല നിൻ നനവ് …
കണ്ടില്ല കണ്ടില്ല നിൻ നനവ്

(inerlude)

കൊച്ചോളങ്ങളിൽ നീന്തിത്തുടിച്ചെന്നെ
തൊട്ടില്ല തൊട്ടില്ല നിൻ നനവ്
തൊട്ടില്ല തൊട്ടില്ല നിൻ നനവ്

പെരിയോനേ റഹ്മാനേ … പെരിയോനേ റഹീം …
പെരിയോനേ റഹ്മാനേ … പെരിയോനേ റഹീം …

(interlude)

പെരിയോനേ റഹ്മാനേ … പെരിയോനേ റഹീം …
പെരിയോനേ റഹ്മാനേ … പെരിയോനേ റഹീം …

എത്തറ ദൂരത്തിലാണോ … എത്തറ ദൂരത്തിലാണോ …
എത്തറ ദൂരത്തിലാണോ … എത്തറ ദൂരത്തിലാണോ …
MOVIE NAME ; THE GOATS LIFE
SONG ; PERIYONE



Advertisement

Leave a Reply