Advertisement
Pavadakari/ pattukari/ neyente Rajakumari New Song – Saghi Ninakkayi Lyrics
Advertisement

Singer | Saghi Ninakkayi |
Music | Saghi Ninakkayi |
Song Writer | Saghi Ninakkayi |
PAVADAKARI LYRICS IN MALAYALAM
പാവാടക്കാരീ പാട്ടുകാരീ
നീയെന്റെ രാജകുമാരീ
പാവാടക്കാരീ പാട്ടുകാരീ
നീയെന്റെ രാജകുമാരീ
പൂങ്കുയിലിന്റെ കൂട്ടുകാരീ
നീയെന്റെ മാനസ റാണീ
നീയെന്റെ മാനസ റാണീ
പാവാടക്കാരീ പാട്ടുകാരീ
പാടത്തിനക്കരെ നിന്നുമോടീ നീയെൻ
ചാരത്തണയുന്ന നേരം
പാടത്തിനക്കരെ നിന്നുമോടീ നീയെൻ
ചാരത്തണയുന്ന നേരം
പാടുന്നു ഞാൻ
പാടുന്നു ഞാനെന്റെ
മൺ വീണയിൽ ആരും പാടാത്ത
മുഹബത്തിൻ ഗാനം
മുഹബത്തിൽ ഗാനം
പാവാടക്കാരീ പാട്ടുകാരീ
രാജകുമാരീ
പള്ളിയ്ക്കരികിലെ പൂമരച്ചോട്ടിൽ നീ
ഏതോ കിനാവിലലിഞ്ഞുനില്ക്കെ
പള്ളിയ്ക്കരികിലെ പൂമരച്ചോട്ടിൽ നീ
ഏതോ കിനാവിലലിഞ്ഞുനില്ക്കെ
പാടുന്നു ഞാൻ പാടുന്നു ഞാൻ
പാടുന്നു ഞാനെന്റെ മുളം തണ്ടിൽ
ആരും പാടാത്ത മുഹബത്തിൻ ഗാനം
മുഹബത്തിൻ ഗാനം
പാവാടക്കാരീ പാട്ടുകാരീ
നീയെന്റെ രാജകുമാരീ
രാജകുമാരീ
Advertisement