Jaathikkathottam | Official Video Song HD | Thanneer Mathan Dinangal | Vineeth Sreenivasan – Soumya Ramakrishnan, Devadutt Bijibal Lyrics
Singer | Soumya Ramakrishnan, Devadutt Bijibal |
Singer | Justin Varghese |
Song Writer | Suhail Koya |
JATHIKYA THOTAM SONG LYRICS IN MALAYALAM
ഈ ജാതിക്കാ തോട്ടം..ഉം.ഉം.ഉം.
എജ്ജാതി നിന്റെ നോട്ടം..ഉം.ഉം.ഉം.
എന്റെ ഉള്ളില് പന്ത് പോലൊരു
ഉരുണ്ടു കേറ്റം
ഈ ജാതിക്കാ തോട്ടം…ഉം.ഉം.ഉം.
ഇജ്ജാതി നിന്റെ നോട്ടം..ഉം.ഉം.ഉം.കണ്ടാൽ കള്ളചെവി ചേർത്ത് പിടിച്ച് മൊബൈല്…ഇ ..ഇ…ഇ
ഇനി പരീക്ഷ മുഴുവനും ഫെയില് …ഇ ..ഇ…ഇ
ഇവൻ രാവും പകലുമതേല് …ഇ ..ഇ…ഇ
അ…അ…ആ….ഉം.ഉം.ഉം…ഉം.ഉം.ഉം.
നിന്റെ ചിരി ഞാൻ കണ്ടന്ന് …
പിടി വിട്ടെന്റെ ചങ്കൊന്ന് …
ഒന്ന് ചെന്ന് മിണ്ടെന്ന്…
ഉന്തി വിട്ടെന്റെ ഉള്ളൊന്ന് …
എന്റെ അല്ലെന്നാണയിട്ട്
നീ പറഞ്ഞിട്ടും…
നിന്റെ പേരീലെന്റെ പേര്
ചേർത്തിരുന്നന്നേ…
അ…അ..ആ….ഉം.ഉം.ഉം…ഉം.ഉം.ഉം.
അ…അ..ആ….ഉം.ഉം.ഉം…ഉം.ഉം.ഉം.
അവളൊരു മിഠായി പോലെന്ന്പ്പെരുമാറ്റം.. ഉം.ഉം.ഉം.
ഈ ജാതിക്കാ തോട്ടം…ഉം.ഉം.ഉം.
എജ്ജാതി നിന്റെ നോട്ടം…ഉം.ഉം.ഉം.
എന്റെ ഉള്ളില് പന്ത് പോലൊരു
ഉരുണ്ടു കേറ്റം
കണ്ടാൽ കള്ളപ്പെരുമാറ്റം… ഉം.ഉം.ഉം.
Movie name ; jathikkathotam
Song ; thanner mattandinangal