RAMAYANA KATTE SONG LYRICS IN MALAYALAM | ABIMANYU MOVIE |  MOHANLAL |  MG SREEKUMAR | 

Advertisement

Ramayanakatte HD 1080p | Mohanlal , Geetha – Abhimanyu – MG.SRIKUMAR, K.S CHITHRA Lyrics

Advertisement
Singer MG.SRIKUMAR, K.S CHITHRA
Music RAVEENDRAN
Song Writer KAITHAPRAM

RAMAYANAKATTE SONG LYRICS IN MALAYALAM

ജുമാ ജുമാ ജുമക്കന ജുമാ ജുമാ ജുമക്കന
ജല്ലേ ജല്ലേ ജുമാ ജുമാനാ
തത്തതത്ത തക്കിട തക്കിട താ
ജല്ലേ ജല്ലേ ജുമാ ജുമാനാ
തത്തതത്ത തക്കിട തക്കിട താ
ധിനക്ക ധിനക്ക ധിനക്ക ധിനക്ക ധിനക്ക
ധിനക്ക ധിനക്ക ധിൻ

രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ
രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ
തങ്കനൂല്‍ നെയ്യൂമീ സന്ധ്യയില്‍
കുങ്കുമം പെയ്യൂമീ വേളയില്‍
രാഖിബന്ധനങ്ങളില്‍ സൗഹൃദം പകര്‍ന്നു വരൂ
രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ
രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ

ആ ആ ആ ആ
ചല്‍ ചലെ ചലെ ചലോ ചലെ ചലോ
ചല്‍ ചലെ ചലെ ചലോ ചലെ ചലോ

രാഗം പുതുരാഗം ഈ മണ്ണിന്‍ മാറില്‍ നിറയാന്‍
വര്‍ണം പുതുവര്‍ണം
ഈ സന്ധ്യയില്‍ അഴകായി പൊഴിയാന്‍
രാഗം പുതു രാഗം ഈ മണ്ണിന്‍ മാറില്‍ നിറയാന്‍
വര്‍ണം പുതു വര്‍ണം
ഈ സന്ധ്യയില്‍ അഴകായി പൊഴിയാന്‍പമ്പാമേളങ്ങള്‍ തുള്ളിതുളുമ്പും
ബംഗറമേളങ്ങള്‍ ആടിതിമിര്‍ക്കും
സിന്ധുവും ഗംഗയും പാടുമ്പോള്‍
കാവേരി തീരങ്ങള്‍ പൂക്കുമ്പോള്‍
സ്വരങ്ങളില്‍ വരങ്ങളാം പദങ്ങളായി നിറഞ്ഞു വാ
രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ
രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ

താന തന്നന്നാ തന്നന്നാന തന്നന്നാന
താന തന്നാന്ന തന്നാന്ന തന്നാന്ന താന
ഹം ഓര്‍തും തും ഓര്‍ഹം ഹം ഓര്‍തും
താന തന്നാന്ന തന്നാന്ന തന്നാന്ന താന
നന്നാന നന്നാന നന്നാന നന്നാന

മേലെ പൊന്മലകള്‍ കണി മരതക വര്‍ണ്ണം പാകി
ദൂരെ പാല്‍കടലില്‍ തിര ഇളകി സ്‌നേഹം പോലെ (2)

ഈണം ഈണത്തില്‍ മുങ്ങി തുടിച്ചു
താളം താളത്തില്‍ കോരിത്തരിച്ചു
പൂക്കോലം കെട്ടാന്‍ വാ പെണ്ണാളെ
പൂത്താലം കൊള്ളാന്‍ വാ പെണ്ണാളെ
സ്വരങ്ങളില്‍ വരങ്ങളാം പദങ്ങളായി നിറഞ്ഞു വാ
രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ
രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ
തങ്കനൂല്‍ നെയ്യൂമീ സന്ധ്യയില്‍
കുങ്കുമം പെയ്യൂമീ വേളയില്‍
രാഖി ബന്ധനങ്ങളില്‍ സൗഹൃദം പകര്‍ന്നു വരൂ
രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേരാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ
MOVIENAME ; ABHIMANYU
SONG ; RAMAYANA KATTEAdvertisement

Leave a Reply