ഉണ്ണികളെ ഒരു കഥ പറയാം HD | Unnikale Oru Kadha Parayam Movie Songs | Mohanlal – k.j yesudas Lyrics
Singer | k.j yesudas |
Music | ഔസേപ്പച്ചൻ |
Song Writer | BIJU THIRUMALA |
UNNI KALE ORU KATHA PARAYAM SONG LYRICS IN MALAYALAM
ഉണ്ണികളേ ഒരു കഥ പറയാം ഈ പുല്ലാം കുഴലിൻ കഥ പറയാം
ഉണ്ണികളേ ഒരു കഥ പറയാം ഈ പുല്ലാം കുഴലിൻ കഥ പറയാം
പുൽമേട്ടിലോ പൂങ്കാറ്റിലോ
പുൽമേട്ടിലോ പൂങ്കാറ്റിലോ
എങ്ങോ പിറന്നു പണ്ടിളംമുളം കൂട്ടിൽ
ഉണ്ണികളേ
ഒരു കഥ പറയാം ഈ പുല്ലാം കുഴലിൻ കഥ പറയാം
മഞ്ഞും മണിത്തെന്നലും തരും കുഞ്ഞുമ്മ
കൈമാറിയും
വേനൽ കുരുന്നിന്റെ തൂവലായ് തൂവലകൾ തുന്നിയും
പാടാത്ത പാട്ടിന്റെ
ഈണങ്ങളിൽ തേടുന്ന കാറ്റിന്റെ ഓളങ്ങളിൽ
ഉള്ളിന്റെയുള്ളിലെ നോവിന്റെ നൊമ്പരംഒരു നാളിൻ സംഗീതമായ്
പുല്ലാങ്കുഴൽ നാദമായ്ഉണ്ണികളേ ഒരു കഥ പറയാം ഈ പുല്ലാം കുഴലിൻ കഥ പറയാം
പുല്ലാഞ്ഞികൾ പൂത്തുലഞ്ഞിടും
മേച്ചിൽപ്പുറം തന്നിലും
ആകാശ കൂടാരക്കീഴിലെ ആചാമരച്ചോട്ടിലും
ഈ പാഴ്മുളം
തണ്ട് പൊട്ടും വരെ ഈ ഗാനമില്ലാതെയാകും വരെ
കുഞ്ഞാടുകൾക്കെന്നും
കൂട്ടായിരുന്നിടും
ഇടയന്റെ മനമാകുമീ… പുല്ലാങ്കുഴൽ നാദമായ്
ഉണ്ണികളേ ഒരു
കഥ പറയാം ഈ പുല്ലാം കുഴലിൻ കഥ പറയാം
പുൽമേട്ടിലോ പൂങ്കാറ്റിലോ
പുൽമേട്ടിലോ പൂങ്കാറ്റിലോ
എങ്ങോ പിറന്നു പണ്ടിളംമുളം കൂട്ടിൽഉണ്ണികളേ
ഒരു കഥ പറയാം ഈ പുല്ലാം കുഴലിൻ കഥ പറയാം
MOVIENAME ; UNNIKALE ORU KATHA PARAYAM
SONG ; UNNIKALE