Advertisement
Prayam Nammil Moham | പ്രായം നമ്മിൽ മോഹം | Jayachandran | Kunchacko Boban | Salini Ajith – JAYACHANDRAN, SUJATHA Lyrics
Advertisement

Singer | JAYACHANDRAN, SUJATHA |
Music | VIDYASAGAR |
Song Writer | BIJU THIRUMALA |
PRAYAM NAMMIL MOHAM LYIRCS IN MALAYALAM
കണ്ടു മുട്ടി ആദ്യം തമ്മിൽ
പങ്കു വെച്ചതേതോ കവിതയായ് മാറീ..
മാരി പെയ്ത രാവിൽ പിന്നെ
യാത്ര ചൊല്ലി പോ..യ നേരം
ഓർത്തു വെച്ചതൊരോ കഥകളായ് മാറീ
സ്വർഗ്ഗവാതിൽ പാതി ചാരീ ദേവകന്യ നീ
പാട്ടിൽ പറഞ്ഞതെന്തേ
സ്വർഗ്ഗവാതിൽ പാതി ചാരീ ദേവകന്യ നീ
പാട്ടിൽ പറഞ്ഞതെന്തേ
മേലേ മാനത്തെ നക്ഷത്രപ്പൂക്കൾ
മുത്തായ് പൊഴിഞ്ഞിടും തീരത്ത്
ഒന്ന് പാടൂ നാട്ടുമൈനേ
കൂടെ ആടൂ ചോല മയിലേ
ഒന്ന് പാടൂ നാട്ടുമൈനേ..
കൂടെ ആടൂ ചോല മയിലേ
പ്രായം നമ്മിൽ മോഹം നൽകി
മോഹം കണ്ണിൽ പ്രേമം നൽകി
പ്രേമം നെഞ്ചില്‍ രാഗം നൽകി
രാഗം ചുണ്ടില്‍ ഗാനം നല്കി
ഗാനം മൂളാന്‍ ഈണം നല്കി
ഈണം തേടും ഈറത്തണ്ടിൽ
കാറ്റിൻ കൈകൾ താളം തട്ടി
താളക്കൊമ്പത്തൂഞ്ഞലാടി
പാടൂ നാട്ടുമൈനേ
കൂടെ ആടൂ ചോല മയിലേ..
ഒന്ന് പാടൂ നാട്ടുമൈനേ..
കൂടെ ആടൂ ചോല മയിലേ
MOVIE NAME ; NIRAM
SONG ; PRAYAM THAMMIL
Advertisement