Advertisement
Moham Kondu Njan | Shesham Kaazhchayil | Menaka | Kaviyoor Ponnamma | Master Sujith | Mammootty – S Janaki Lyrics
Advertisement
Singer | S Janaki |
Music | johnson |
Song Writer | koniyur das |
moham kondu njan lyrics in malayalam
മോഹം കൊണ്ടു ഞാൻ
ദൂരെയേതോ ഈണം പൂത്തനാൾ
മധു തേടിപ്പോയീ (മോഹം…)
നീളേ താഴേ തളിരാർന്നു പൂവനങ്ങൾ (മോഹം…)
കണ്ണിൽ കത്തും ദാഹം
ഭാവജാലം പീലി നീർത്തി
വർണ്ണങ്ങളാൽ മേലെ കതിർമാല
കൈകൾ നീട്ടി
സ്വർണ്ണത്തേരേറി ഞാൻ
തങ്കത്തിങ്കൾപോലെ
ദൂരെ ആകാശ നക്ഷത്രപ്പൂക്കൾതൻ തേരോട്ടം
ആഹാ (മോഹം…)
മണ്ണിൽ പൂക്കും മേളം
രാഗഭാവം താലമേന്തി
തുമ്പികളായ് പാറി
മണം തേടി ഊയലാടി
നറും പുഞ്ചിരിപ്പൂവായ്
സ്വപ്‌നകഞ്ചുകം ചാർത്തി
ആരും കാണാതെ നിന്നപ്പോൾ
സംഗമസായൂജ്യം ആഹാ (മോഹം…)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
MOVIENAME ; SHESHAM KAZCHAYIL
SONG ; MOHAM KONDU
Advertisement