Advertisement
Categories: Malayalam Lyrics

MEHABOOBA SONG LYRICS IN MALAYALAM  | KGF 2  | ANANYABHAT  | YASH  |

Advertisement

Mehabooba Video Song (Malayalam) | KGF Chapter 2 | RockingStar Yash | Prashanth Neel | Ravi Basrur – Ananya Bhat Lyrics

Advertisement
Singer Ananya Bhat
Music Ravi Basrur
Song Writer Kinnal Raj

MEHABOOBA SONG LYRICS IN MALAYALAM

നീയെൻ സംഗീതം
ഇനി നീയെൻ സല്ലാപം
നീയെൻ ശ്രീരാഗം
അലഞൊറിയും അനുരാഗം

നിൻ മിഴികളിലൂറും സ്നേഹം
എൻ കനവിൽ നിറയും മോഹം
നിൻ കൈകളിൽ ചേരും നേരം
ഞാൻ പനിനീർ മലരാകും

മെഹബൂബ
മേൻ തേരി മെഹബൂബ
മെഹബൂബ
മേൻ തേരി മെഹബൂബ
മെഹബൂബ
മേൻ തേരി മെഹബൂബ
മെഹബൂബ ഹോ
മേൻ തേരി മെഹബൂബ

താരുണ്യ മേഘങ്ങൾ തഴുകുന്നുവോ
കനവായി പൊഴിയുന്നുവോ
നീയെൻ ശിരയാവണം
പ്രേമം നിനമാവണം

വർണ്ണ പൂമ്പാറ്റകൾ പോലെ
നാം പാറണംവീണ്ടും ജന്മങ്ങളിൽ
നീയെൻ ഇണയാവണം
നിന്റെ ഇടനെഞ്ചിൻ
കൂട്ടിൽ ഞാൻ കിളിയാവണം.

എൻ ഉയിരിൻ ഉയിരായി നീയും
നിൻ ഉടലിൻ പാതി ഞാനും
എൻ ഹൃദയം പിടയും വരെയും
നിൻ പ്രണയം ഞാൻ തിരയും
മെഹബൂബ
മേൻ തേരി മെഹബൂബ
മെഹബൂബ
മേൻ തേരി മെഹബൂബ
മെഹബൂബ
മേൻ തേരി മെഹബൂബ
മെഹബൂബ ഹോ
മേൻ തേരി മെഹബൂബ
MOVIENAME ; KGF 2
SONG ; MEHABOOBA



Advertisement

Recent Posts

PERIYONE SONG LYRICS IN MALAYALAM | THE GOATS LIFE MOVIE | PRITHVI RAJ | AMALA PAUL

Periyone Video Song | The Goat Life | A.R Rahman | Blessy | Amala Paul… Read More

2 weeks ago

HITHALAKA KARIYABEDA MAVA SONG LYRICS IN KANNADA | KARATAKA DAMANAKA MOVIE |

Hithalaka Karibyada Maava Lyrical | Prabhudeva | Nishvika Naidu | V.Harikrishna | Yogaraj Bhat |… Read More

2 weeks ago

NIJAMENA CHEBUTUNNA SONG LYRICS IN TELUGU |OORUPERU BHAIRAVA KONA MOVIE |SIDSRIRAM |

Nijame Ne Chebutunna Telugu Lyrics | Ooru Peru Bhairavakona | Sundeep Kishan | VI Anand… Read More

2 months ago

INNISAI PAADUVARUM SONG LYRICS IN TAMIL  | VIJAY  | SIMRAN  | SA RAJKUMARMUSIC  |

Innisai Paadivarum - Video Song | Thullatha Manamum Thullum | Vijay | Simran | Sun… Read More

2 months ago

OLA THUMBATHIL SONG LYRICS IN MALAYALAM  | PAPPAYUDE SWANTHAM APPOOS MOVIE  | SHOBHANA  |

Olathumbathirunnooyaladum | Pappayude Swantham Appoos | Shobana | Master Badusha - S Janaki Lyrics Singer… Read More

2 months ago

ANBENUM SONG LYRICS IN TAMIL | LEO MOVIE | THALAPATHY VIJAY | THRISHA |

LEO - Anbenum Lyric | Thalapathy Vijay | Lokesh Kanagaraj | Anirudh Ravichander - Anirudh… Read More

3 months ago